കുട്ടിക്കഥകള്‍ | Malayalam Stories For Kids

കുട്ടിക്കഥകള്‍ | Malayalam Stories For Kids

Mathrubhumi

കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...

Categories: Kids & Family

Listen to the last episode:


പല ചരക്കുകട നടത്തുകയാണ് ഗോവിന്ദന്‍. കടയില്‍ സാധനങ്ങള്‍ എടുത്തുകൊടുക്കാന്‍ മണി എന്നൊരു ചെറുപ്പക്കാരനും ഉണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍

Previous episodes

 • 186 - പൊതിയിലെ രഹസ്യം | കുട്ടിക്കഥകള്‍ | Malayalam Kids story podcast 
  Sat, 02 Dec 2023
 • 185 - പ്രാര്‍ത്ഥനയുടെ ഫലം | കുട്ടിക്കഥകള്‍  | kids stories podcast 
  Mon, 27 Nov 2023
 • 184 - പട്ടത്തില്‍ കെട്ടിയ ചരട്  | കുട്ടിക്കഥകള്‍ | Kids stories Podcast 
  Mon, 20 Nov 2023
 • 183 - അബുവിന്റെ ആഗ്രഹം | കുട്ടിക്കഥകള്‍ | Kuttikkathakal 
  Mon, 13 Nov 2023
 • 182 - കാക്കയ്ക്ക് കിട്ടിയ ഇറച്ചിക്കഷ്ണം | കുട്ടിക്കഥകള്‍  | kids stories podcast 
  Mon, 06 Nov 2023
Show more episodes

More Singaporean kids & family podcasts

More international kids & family podcasts

Choose the genre of podcast